peranpu team join again
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് വാണിജ്യ ചേരുവകൾ ഇല്ലാത്ത ഒരു ക്ലാസ് സിനിമയായാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. അന്തർദേശീയ ചലച്ചിത്ര മേളകളിലടക്കം ഗംഭീര പ്രതികരണങ്ങൾ നേടിയ ശേഷമാണ് ഈ സിനിമ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടാനായ പേരൻപിനെ നിരൂപകരും വാനോളം പുകഴ്ത്തി.